Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ആൻമരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞുരാനും' പ്രകാശനം ചെയ്തു
text_fieldsbookmark_border
‘ആൻ മരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞുരാനും’ പ്രകാശനം ഇ.പി ജോൺസൺ, ഷാബു കിളിത്തട്ടിലിന് നൽകി നിർവഹിക്കുന്നു
ഷാർജ: റഹ്മാൻ തിരുനെല്ലൂർ എഴുതിയ 'ആൻമരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞുരാനും' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ, മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിലിന് നൽകി പ്രകാശനം ചെയ്തു. ഒ. അശോക് കുമാർ, വെള്ളിയോടൻ, മഹേഷ് പൗലോസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

