Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപരിചിതമായ...

പരിചിതമായ ഭൂമികയെക്കുറിച്ച്​ എഴുതാനാണ് താൽപര്യം –അനിത നായർ

text_fields
bookmark_border
പരിചിതമായ ഭൂമികയെക്കുറിച്ച്​ എഴുതാനാണ് താൽപര്യം –അനിത നായർ
cancel
camera_alt?????? ?????? ???????????????? ???????? ?????????????? ?????????????????

ഷാ​ർ​ജ: എ​ഴു​ത്തു​കാ​രി, മാ​താ​വ്, സാ​മൂ​ഹി​ക​ജീ​വി എ​ന്നെ​ല്ലാ​മു​ള്ള സ്‌​ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​മ്പ ോ​ഴും, ആ​ത്യ​ന്തി​ക​മാ​യി താ​നൊ​രു സ്ത്രീ​യാ​ണെ​ന്ന് അ​നി​ത നാ​യ​ർ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ​റ​ഞ്ഞു. ത​​െൻറ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്വ​ന്തം അ​സ്തി​ത്വം തേ​ടു​ന്ന​വ​രാ​ണ്. അ​മൂ​ർ​ത്ത​മാ​യ അ​സ്തി​ത്വ​സ​ങ്ക ​ൽ​പ​ങ്ങ​ൾ​ക്ക് ഭൗ​തി​ക​മാ​യ രൂ​പം ന​ൽ​കാ​നാ​ണ്​ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സൃ​ഷ്​​ടി​യി​ലൂ​ടെ താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ഴു​ത്തു​കാ​രി ചൂ​ണ്ടി​ക്കാ​ട്ടി.


വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ജീ​വി​ക്കു​ക എ​ന്ന​താ​ണ് ഏ​റെ പ്ര​ധാ​നം. ക​ഴി​ഞ്ഞ​തും വ​രാ​നി​രി​ക്കു​ന്ന​തും ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല. പ​രി​ചി​ത​മാ​യ ഭൂ​മി​ക​യെ കു​റി​ച്ചാ​ണ് എ​ഴു​താ​ൻ ഏ​റെ താ​ൽ​പ​ര്യം. ക​ണ്ടു​വ​ള​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ​ക​ളെ​ഴു​തു​മ്പോ​ൾ അ​തി​നു സ്വാ​ഭാ​വി​ക​ത കൈ​വ​രു​ന്നു.


നോ​വ​ലി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്​​ടി​ക്കു​ന്ന​ത് പ​ട്ടം പ​റ​ത്ത​ൽ പോ​ലെ​യാ​ണ്. സ്വ​ത​ന്ത്ര​മാ​യി നീ​ങ്ങാ​ൻ ക​ഴി​യു​ന്ന​വ​രാ​ണ് ത​​െൻറ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ങ്കി​ലും പ​ട്ട​ത്തി​െൻറ ച​ര​ട് ത​​െൻറ കൈ​യി​ൽ​ത​ന്നെ​യാ​യി​രി​ക്കും. ത​ങ്ങ​ളു​ടെ എ​ഴു​ത്തു​കൊ​ണ്ട് ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ എ​ഴു​ത്തു​കാ​ർ​ക്ക് ക​ഴി​യു​മെ​ന്ന വി​ശ്വാ​സം ത​നി​ക്കി​ല്ല. ഉ​ത്ത​മ​യാ​യ സ്ത്രീ​ക്ക് സ്വ​ന്ത​മാ​യി ആ​ഗ്ര​ഹ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന അ​ലി​ഖി​ത​വി​ശ്വാ​സം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലു​ണ്ട്. ഈ ​വി​ശ്വാ​സ​ത്തെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​ൻ​കൂ​ടി​യാ​ണ് എ​ഴു​ത്തി​ലൂ​ടെ താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​നി​ത നാ​യ​ർ വ്യ​ക്ത​മാ​ക്കി. ചി​ത്ര രാ​ഘ​വ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anitha nairgulf news
News Summary - anitha nair-uae-gulf news
Next Story