Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അങ്കമാലി സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: അങ്കമാലി കരയാംപറമ്പ് തുടിയൻ വീട്ടിൽ ടി.ജെ.അവറാച്ചൻ (46) ഷാർജയിൽ നിര്യാതനായി. പരേതരായ യാക്കോബ്-മറിയാമ്മ ദമ്പതികളുടെ മകനാണ്. ദുബൈയിലെ ഒരു സ്വകാര്യ ജി.പി.എസ് കമ്പനിയിലായിരുന്നു ജോലി. 2005ലാണ് യു.എ.ഇയിലെത്തിയത്. കൂടെയുണ്ടായിരുന്ന കുടുംബം ഒരു മാസം മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്.
ഭാര്യ:എൽബി. മക്കൾ: അതുൽ , ആൻ മരിയ, ആന്ദ്രിയ. സഹോദരൻ ടി.ജെ.റെജിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്കാരം സെൻറ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
