Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാ​ക്സി​ൻ ച​ല​ഞ്ചി​ൽ...

വാ​ക്സി​ൻ ച​ല​ഞ്ചി​ൽ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യും

text_fields
bookmark_border
വാ​ക്സി​ൻ ച​ല​ഞ്ചി​ൽ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യും
cancel
camera_alt

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘വാ​ക്സി​ൻ ച​ല​ഞ്ച്​’ കാ​മ്പ​യി​​നിെൻറ ഉ​ദ്‌​ഘാ​ട​നം ഫി​റോ​സി​ൽ​നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ച്ച് ഗോ​പി നി​ർ​വ​ഹി​ക്കു​ന്നു 

യാം​ബു: 'വാ​ക്സി​ൻ ച​ല​ഞ്ച്​' ഏ​റ്റെ​ടു​ത്ത്​ ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യും. കു​റ​ഞ്ഞ​ത് ഒ​രു വാ​ക്സി​നു​ള്ള തു​ക മു​ത​ൽ ക​ഴി​യു​ന്ന സം​ഭാ​വ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക് ന​ല്‍ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. യാം​ബു ടൗ​ണി​ലെ അ​റേ​ബ്യ​ൻ സ്വീ​റ്റ്‌​സ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​നാ​യ ഫി​റോ​സി​ൽ​നി​ന്നു​ള്ള സം​ഭാ​വ​ന സ്വീ​ക​രി​ച്ച് ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഗോ​പി കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹ​നീ​ഷ് സു​ധാ​ക​ര​ൻ, സി​ബി​ൽ, ശൗ​ക്ക​ത്ത്, നൗ​ഷാ​ദ്, വി​കാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccine Challenge
News Summary - Navodaya Yambu Area Committee on Vaccine Challenge
Next Story