Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനന്തപുരി പ്രവാസി...

അനന്തപുരി പ്രവാസി കൂട്ടായ്മ 25 വിമാന ടിക്കറ്റുകൾ നൽകും

text_fields
bookmark_border
അനന്തപുരി പ്രവാസി കൂട്ടായ്മ 25 വിമാന ടിക്കറ്റുകൾ നൽകും
cancel
ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ അർഹരായ പ്രവാസികൾക്ക് സൗജന്യമായി 25 വിമാന ടിക്കറ്റുകൾ നൽകും. രോഗികൾ, ജോലി നഷ്​ടപ്പെട്ടവർ, താമസ സൗകര്യവും ആഹാരവും കിട്ടാതെ കഷ്​ടപ്പെടുന്നവർ, സ്ത്രീകൾ, പ്രായംചെന്നവർ എന്നിവരെയാണ്​ സൗജന്യ ടിക്കറ്റിന് പരിഗണിക്കുന്നത്. വന്ദേ ഭാരത് മിഷൻ വഴിയോ ചാർട്ടേഡ് വിമാന സൗകര്യമുപയോഗിച്ചോ പോകുന്ന തിരുവനന്തപുരം ജില്ലക്കാർക്ക്​ മുൻഗണന നൽകുമെന്ന് പ്രസിഡൻറ് കെ.എസ്. ചന്ദ്രബാബു, ജനൽ സെക്രട്ടറി ഖാൻ പാറയിൽ, ബിജോയ് ഭാസ്, മുഹ്​നുദ്ദീൻ, ബാബു വർഗീസ്, ചീഫ് കോഒാഡിനേറ്റർ അഡ്വ. സ്മിനു സുരേന്ദ്രൻ, പ്രഭാത് നായർ, റെൻജി കെ. ചെറിയാൻ, നവാസ് തേക്കട, വിജയൻ നായർ, സർഗ റോയ് മീഡിയ കൺവീനർ എം. റിയാസ് എന്നിവർ അറിയിച്ചു. ഫോൺ: 052 9050588, 055 1020026.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasigulf newsTicketsanathapuri
News Summary - anathapuri-pravasi-tickets-uae-gulf news
Next Story