Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൻസാരി പള്ളിക്കൽ...

അൻസാരി പള്ളിക്കൽ നിര്യാതനായി

text_fields
bookmark_border
അൻസാരി പള്ളിക്കൽ നിര്യാതനായി
cancel
അബൂദബി: മിഡാസ് ജനറൽ ട്രാൻസ്‌പോർട്ടിങ്ങ് കമ്പനി മാനേജിങ്ങ് ഡയറക്ടർ അൻസാരി പള്ളിക്കൽ (67) നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയാണ്.

അബൂദബി മലയാളി സമാജം മുൻ വൈസ് പ്രസിഡന്‍റ്, ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭാര്യ: സുൽഫത്ത്. മക്കൾ: ഡോ. ടിറ്റോ അൻസാരി, ഡോ. ജിജോ അൻസാരി. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabigulf newsmalayalam newsobit News
News Summary - anasari pallikkal-abu dhabi-obit-gulf news
Next Story