Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന​ന്ത​പു​രി...

അ​ന​ന്ത​പു​രി കൂ​ട്ടാ​യ്മ ഈ​ദ് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Ananthapuri Kootaima organized Eid Excursion
cancel
camera_alt

അ​ന​ന്ത​പു​രി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഈ​ദ് വി​നോ​ദ​യാ​ത്ര​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ​യി​ൽ നി​ന്നും ഹ​ത്ത​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ഹ​ത്ത ഡാം, ​ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്, ഹ​ത്ത 360 തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ്​ സ​ന്ദ​ർ​ശി​ച്ച​ത്. അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് തേ​ക്ക​ട, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ, ട്ര​ഷ​റ​ർ ബി​ജോ​യ് ദാ​സ്, വി​നോ​ദ​യാ​ത്ര​യു​ടെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ർ​ഗ​റോ​യ്, ജ്യോ​തി​ല​ക്ഷ്മി, ഷി​ബു മു​ഹ​മ്മ​ദ്, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി കെ. ​ചെ​റി​യാ​ൻ, പ്ര​ഭാ​ത് നാ​യ​ർ, ബി​ന്ദ്യ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsEid Excursion
News Summary - Ananthapuri Kootaima organized Eid Excursion
Next Story