Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന​ന്ത​പു​രി...

അ​ന​ന്ത​പു​രി പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ; 'അ​ന​ന്തം പൊ​ന്നോ​ണം 2022'

text_fields
bookmark_border
അ​ന​ന്ത​പു​രി പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ
cancel
camera_alt

അ​ന​ന്ത​പു​രി പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ ‘അ​ന​ന്തം പൊ​ന്നോ​ണം’ ആ​ഘോ​ഷം

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി​ക്കൂ​ട്ടാ​യ്മ​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ന്നു. ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. കെ.​എ​സ്. ച​ന്ദ്ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് മാ​ത്യു ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ൻ​ചേ​രി, ബാ​ബു വ​ർ​ഗീ​സ്, ക​ബീ​ർ ചാ​ന്നാ​ൻ​ക​ര, ര​ഞ്​​ജി കെ. ​ചെ​റി​യാ​ൻ, വി​ജ​യ​ൻ നാ​യ​ർ, ന​വാ​സ്​ തേ​ക്ക​ട, ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ൽ സ്വാ​ഗ​ത​വും ബി​ജോ​യ് ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ന​ജീം അ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള​യും ബി​നു അ​ടി​മാ​ലി​യും ബി​നു ബി. ​ക​മ​ലും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റി. അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ, ഷ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ർ, സ​ർ​ഗ റോ​യ്, പ്ര​ഭാ​ത് നാ​യ​ർ, ഷി​ബു മു​ഹ​മ്മ​ദ്, റോ​യ് നെ​ല്ലി​ക്കാ​ട്, അ​നി​ത ര​വീ​ന്ദ്ര​ൻ, അ​രു​ണ അ​ഭി​ലാ​ഷ്, ബി​ന്ധ്യ അ​ഭി​ലാ​ഷ്, മു​നീ​റ സ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamcelebration
News Summary - Anantham Ponnonnam 2022; celebration
Next Story