Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ന​ന്തം പൊ​ന്നോ​ണം...

‘അ​ന​ന്തം പൊ​ന്നോ​ണം 2023’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
poster
cancel
camera_alt

അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ അ​ന​ന്തം പൊ​ന്നോ​ണം 2023ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ന​ന്ത​പു​രി പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ലും പാ​കി​സ്താ​ൻ അ​സോ​സി​യേ​ഷ​നി​ലു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന​ന്തം പൊ​ന്നോ​ണം 2023ന്‍റെ പോ​സ്റ്റ​ർ സി​നി​മ സീ​രി​യ​ൽ താ​രം റി​യാ​സ് ന​ർ​മ​ക​ല, ത​മി​ഴ് ബി​ഗ് ബോ​സ് ഫെ​യി​മും സി​നി​മ ന​ടി​യു​മാ​യ അ​യി​ഷ, മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹിം എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​ബീ​ർ ചാ​ന്നാ​ൻ​ക​ര, ഹ​രി​ലാ​ൽ, മ​നാ​ഫ് മാ​ട്ടൂ​ൽ, റോ​യ് മാ​ത്യു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഇ.​പി. ജോ​ൺ​സ​ൻ, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദാ​ലി, എ​സ്.​എം. ജാ​ബി​ർ, അ​ന​ന്ത​പു​രി ര​ക്ഷാ​ധി​കാ​രി റെ​ഞ്ചി കെ. ​ചെ​റി​യാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഭാ​ത് നാ​യ​ർ.

ഷ​ഫീ​ഖ് വെ​ഞ്ഞാ​റ​മൂ​ട്, അ​ഭി​ലാ​ഷ് മ​ണ​മ്പൂ​ര്, റോ​യ് നെ​ല്ലി​ക്കോ​ട്, റാ​ഫി പെ​രു​മ​ല, ഫാ​മി ഷം​സു​ദ്ദീ​ൻ, ബി​ബു​ഷ് രാ​ജ്, അ​നി​ൽ വാ​ര്യ​ർ, ഷാ​ജ​ഹാ​ൻ പ​ണ​യി​ൽ, അ​ഭി​ലാ​ഷ് ര​ത്നാ​ക​ര​ൻ, ജേ​ക്ക​ബ് ജൂ​ഡ്സ​ൻ, ഹാ​ഷിം അ​മ്പൂ​രി, ജ്യോ​തി​ല​ക്ഷ്മി, രാ​ധി​ക സ്മി​നു, സ​ന്തോ​ഷി സ​ജു, ഗാ​ന അ​രു​ൺ, ഷൈ​നി ഖാ​ൻ, അ​ജി​ന ഷെ​ഫീ​ഖ്, രാ​ജി ജേ​ക്ക​ബ്, ഷാ​ഹി​ദ ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 2000 പേ​ർ​ക്ക് ഓ​ണ​സ​ദ്യ, സി​നി​മ പി​ന്ന​ണി ഗാ​യ​ക​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള, ഘോ​ഷ​യാ​ത്ര, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് ന​വാ​സ് തേ​ക്ക​ട​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ൻ പാ​റ​യി​ലും അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​നാ​യി കെ.​എ​സ്. ച​ന്ദ്ര​ബാ​ബു, ഷി​ബു മു​ഹ​മ്മ​ദ്, സ​ലിം ക​ല്ല​റ, അ​ഡ്വ. സ്മി​നു സു​രേ​ന്ദ്ര​ൻ, ബി​ജോ​യ് ദാ​സ്, സ​ർ​ഗ റോ​യ്, അ​നി​ത ര​വീ​ന്ദ്ര​ൻ, അ​രു​ണ അ​ഭി​ലാ​ഷ്, ബി​ന്ധ്യ അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 151 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterreleasedanantham ponnonam
News Summary - Anantham Ponnonam 2023-poster released
Next Story