Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.എം.എം. നൂറുദ്ദീൻ...

എ.എം.എം. നൂറുദ്ദീൻ അനുസ്മരണം

text_fields
bookmark_border
എ.എം.എം. നൂറുദ്ദീൻ അനുസ്മരണം
cancel

റാസല്‍ഖൈമ: എമിറേറ്റില്‍ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീന്‍റെ നിര്യാണത്തില്‍ റാക് ഇന്ത്യന്‍ അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് എസ്.എ സലീം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മധു, റഹീം, അശോക് കുമാര്‍, നാസര്‍ അല്‍മഹ, കരീം, അയൂബ് കോയക്കന്‍, ഡോ. റജി, അജയ്, സിംസണ്‍, സബീന, മിനി, സുദര്‍ശനന്‍, അഡ്വ. പ്രദീപ്, റിയാസ് കാട്ടില്‍, നാസര്‍ പൊന്മുണ്ടം, ഹരിദാസ്, ഷാജി എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationuaenewsgulfnews
News Summary - A.M.M. Nuuruddin Commemoration
Next Story