Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസം​യു​ക്ത...

സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന് അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി -​റാ​ക് പൊ​ലീ​സ് ക​രാ​ര്‍

text_fields
bookmark_border
rak police
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് ജ​ന​റ​ല്‍ ക​മാ​ന്‍ഡ് അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി​യു​മാ​യി (എ.​യു റാ​ക്) സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്. സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​ന് അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ങ്കു​വെ​ക്ക​ലു​മാ​ണ് സ​ഹ​ക​ര​ണ ല​ക്ഷ്യ​മെ​ന്ന് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി, എ.​യു റാ​ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡേ​വി​ഡ് സ്മി​ത്ത് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. എ.​യു റാ​ക് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ലി അ​ബ്ദു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​ഭ​ക​ളെ ആ​ക​ര്‍ഷി​ക്കു​ക, ഗ​വേ​ഷ​ണ സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പൊ​ലീ​സ് സാ​ങ്കേ​തി​ക യൂ​നി​റ്റു​ക​ള്‍, ഫോ​റ​ന്‍സി​ക് ല​ബോ​റ​ട്ട​റി, ക്രൈം ​സീ​ന്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഇ​ട​പെ​ട​ലു​ക​ള്‍ സു​ഗ​മ​മാ​ക്കാ​നും പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RAK policeamerican university
News Summary - American University - Rac Police for joint cooperation
Next Story