Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ലു​വ റ​സി​ഡ​ന്‍റ്സ്...

ആ​ലു​വ റ​സി​ഡ​ന്‍റ്സ് ഓ​വ​ര്‍സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
ആ​ലു​വ റ​സി​ഡ​ന്‍റ്സ് ഓ​വ​ര്‍സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍  ഇ​ഫ്താ​ര്‍ സം​ഗ​മം സംഘടിപ്പിച്ചു
cancel
camera_alt

ദു​ബൈ​യി​ല്‍ ആ​ലു​വ റ​സി​ഡ​ന്‍റ്സ് ഓ​വ​ര്‍സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ക്കി​യ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍

ഫാ. ​നെ​ല്‍സ​ണ്‍ എം. ​ഫെ​ര്‍ണാ​ണ്ട​സ് സം​സാ​രി​ക്കു​ന്നു

ദു​ബൈ: ആ​ലു​വ റ​സി​ഡ​ന്‍റ്സ് ഓ​വ​ര്‍സീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ (അ​രോ​മ) ഇ​ഫ്താ​ര്‍ സം​ഗ​മം ദു​ബൈ​യി​ല്‍ ന​ട​ന്നു. ലാ​വ​ൻ​ഡ​ര്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ല്‍ ഫാ. ​നെ​ല്‍സ​ണ്‍ എം. ​ഫെ​ര്‍ണാ​ണ്ട​സ്, എ​ഴു​ത്തു​കാ​ര​ന്‍ ഇ.​കെ. ദി​നേ​ശ​ന്‍, സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ വി.​പി സു​ഹൈ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഡോ. ​അ​സ്ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് നോ​മ്പു​കാ​ല ആ​രോ​ഗ്യ പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സി​റാ​ജു​ദ്ദീ​ന്‍ മു​സ്ത​ഫ, നൗ​ഫ​ല്‍ ക​ല്ലി​ങ്ക​ല്‍, മാ​സ്റ്റ​ര്‍ അ​ല്‍ഫാ​സ് സു​ധീ​ര്‍, മാ​സ്റ്റ​ര്‍ അ​മാ​ന്‍ സു​ബൈ​ര്‍ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. അ​രോ​മ പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി നാ​ദി​ര്‍ഷാ അ​ലി അ​ക്ബ​ര്‍, വ​നി​ത വി​ങ്​ പ്ര​സി​ഡ​ന്‍റ് അ​രോ​മ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ണ്‍വീ​ന​ര്‍മാ​രാ​യ അ​ഡ്വ. സ​ലീം എ.​യു സ്വാ​ഗ​ത​വും അ​നൂ​പ് എ​ള​മ​ന ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetRamadan 2024Aluva Residents Overseas Malayali Association
News Summary - Aluva Residents Overseas Malayali Association organized Iftar Meet
Next Story