Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവ സ്വദേശി ഷാർജയിൽ മരിച്ചു

text_fields
bookmark_border
anas 898789
cancel

ഷാര്‍ജ: ആലുവ തായിക്കാട്ടുകര സ്വദേശി ദാറുസ്സലാമില്‍ അനസ് (43) ഷാര്‍ജയില്‍ അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ ഷട്ടില്‍ കളിച്ചുകഴിഞ്ഞ് വീട്ടിലെത്തിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയിരുനന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ദുബൈ ഇംദാദ് കമ്പനിയിലെ ഐ.ടി ടെക്നീഷ്യനാണ്. കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസം. ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വലിയപറമ്പില്‍ അബ്ദുല്‍ അസീസിന്‍റെ മകനാണ്. മാതാവ്: പരേതയായ നഫീസത്തുല്‍ മിസിരിയ. ഭാര്യ: അസ്ന മുഹമ്മദ്. മക്കള്‍: ഹംദ, ഹമദ്. സഹോദരങ്ങള്‍: ആസിഫ് അസീസ്, തഹസീന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aluva native dies after collapsing while playing shuttlecock in Sharjah
Next Story