Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബി​സി​പി​യ​ൻ​സ്...

ബി​സി​പി​യ​ൻ​സ് സം​ഗ​മം

text_fields
bookmark_border
ബി​സി​പി​യ​ൻ​സ് സം​ഗ​മം
cancel

റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഭാ​ര​തി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ (ബി​സി​പി​യ​ൻ​സ്) റാ​സ​ൽ​ഖൈ​മ​യി​ൽ ഒ​ത്തു​കൂ​ടി. മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി വി​വി​ധ​യി​നം ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​രി​യ​റി​ൽ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യ ജ​ലീ​ൽ കൂ​ട്ടാ​യി, എം.​പി. വ​ജീ​ഹ്‌, വി.​കെ. റി​യാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​ൻ​വ​ർ നാ​ളി​ശ്ശേ​രി, ഷാ​ന​വാ​സ് പൂ​ള​ക്ക​ൽ, ഷ​മീം പൂ​നൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahAlumni reunion
Next Story