Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ല്‍ത്താ​ന്‍ അ​ല്‍...

സു​ല്‍ത്താ​ന്‍ അ​ല്‍ നി​യാ​ദി​ക്ക് ​ ആദ​ര​മ​ര്‍പ്പി​ച്ച് പൂ​ക്ക​ളം

text_fields
bookmark_border
സു​ൽ​ത്താ​ൻ നി​യാ​ദി​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ ഒ​രു​ക്കി​യ പൂ​ക്ക​ളം
cancel
camera_alt

സു​ൽ​ത്താ​ൻ നി​യാ​ദി​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്​ ഒ​രു​ക്കി​യ പൂ​ക്ക​ളം

ഷാ​ര്‍ജ: യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്ക് ആ​ദ​ര​മ​ര്‍പ്പി​ച്ച് പൂ​ക്ക​ള​മൊ​രു​ക്കി. Alumni Association of Sri Krishna Collegeന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. പൂ​ക്ക​ള​ത്തി​ന് ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യും ഒ​ന്ന​ര മീ​റ്റ​ർ നീ​ള​വും ഉ​ണ്ടാ​യി​രു​ന്നു. ഒ​മ്പ​ത്​ കി​ലോ പൂ​ക്ക​ളാ​ണ് ഇ​തി​നാ​യി വേ​ണ്ടി​വ​ന്ന​ത്‌. ജെ.​കെ ഗു​രു​വാ​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ ​പൂ​ക്ക​ള നി​ർ​മാ​ണ​ത്തി​ൽ വാ​സ​ന്തി സു​ന്ദ​ര​ൻ, ജ്യോ​തി വി​നോ​ദ്, ല​ക്ഷ്മി മേ​നോ​ൻ, ഫൈ​സ സ​ലാ​ഹു​ദ്ദീ​ൻ, അ​സീ​ൻ, ഫാ​ത്തി​മ, റി​സ്വ​ത് നൗ​ഷാ​ദ്, സൗ​ജ​ത്ത് റാ​ഫി, സു​മ ജ​യ​രാ​ജ്, ബി​ജു ആ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniPookkalamAssociationHonorAl NeyadiSreeKrishna College
News Summary - Alumni Association of Sri Krishna College Honored Al Neyadi
Next Story