Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'നൊസ്​റ്റാള്‍ജിയ 2021'...

'നൊസ്​റ്റാള്‍ജിയ 2021' സംഘടിപ്പിച്ചു

text_fields
bookmark_border
നൊസ്​റ്റാള്‍ജിയ 2021 സംഘടിപ്പിച്ചു
cancel
camera_alt

മ​ണ്ണാ​ര്‍ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ് പൂ​ര്‍വ വി​ദ്യാ​ര്‍ഥി കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച എം.​ഇ.​എ​സ് ക​ല്ല​ടി​യ​ന്‍സ് യു.​എ.​ഇ നൊ​സ്​​റ്റാ​ള്‍ജി​യ 2021ല്‍ ​പ​ങ്കെ​ടു​ത്ത​വ​ര്‍

അ​ബൂ​ദ​ബി: മ​ണ്ണാ​ര്‍ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ് യു.​എ.​ഇ പൂ​ര്‍വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്​​മ​യാ​യ എം.​ഇ.​എ​സ് ക​ല്ല​ടി​യ​ന്‍സ് യു.​എ.​ഇ 'നൊ​സ്​​റ്റാ​ള്‍ജി​യ 2021' സം​ഘ​ടി​പ്പി​ച്ചു. പ​ഴ​യ​കാ​ല കോ​ള​ജ് ജീ​വി​ത ഓ​ര്‍മ​ക​ളു​മാ​യി 180 ഓ​ളം പേ​ര്‍ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ത്തു. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ കോ​ര്‍ അം​ഗ​ങ്ങ​ള്‍ക്ക് കോ​ള​ജ് വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ വി.​കെ. റം​ല പു​ര​സ്‌​കാ​രം ന​ല്‍കി. ക​ല്ല​ടി​യ​ന്‍സ് കു​ടും​ബാം​ഗ​ങ്ങ​ള്‍ വി​വി​ധ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. മു​ന്‍ പ്ര​സി​ഡ​ൻ​റ്​ റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സ്‌​ലം ചി​റ​ക്ക​ല്‍പ​ടി പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: നൗ​ഫ​ല്‍ കാ​പ്പാ​ട് (പ്ര​സി.), മ​ന്‍സൂ​ര്‍ നെ​യ്യ​പ്പാ​ട​ത്ത് (ജ​ന. സെ​ക്ര., അ​നീ​സ് ആ​ര്യ​മ്പാ​വു(​ട്ര​ഷ.), നൗ​ഫ​ല്‍ പ​ട്ടാ​മ്പി(​വൈ​സ് പ്ര​സി.), റ​ഹ്​​മ​ത്തു​ല്ല ഫ​സീ​ല നി​സാ​ര്‍(​ജോ. സെ​ക്ര.​മാ​ര്‍), അ​ജ്​​മ​ല്‍ നി​യാ​സ് (ഫി​നാ​ന്‍സ് സെ​ക്ര.), ഷി​ഹാ​ബ് പ​ള്ളി​ക്കു​ന്ന്(​വെ​ല്‍ഫെ​യ​ര്‍ സെ​ക്ര.), വി.​പി. സ​ക്കീ​ര്‍ (ഇ​വ​ൻ​റ്​ സെ​ക്ര.), ഫാ​സി​ര്‍ കു​റ്റ്യാ​ടി( മീ​ഡി​യ സെ​ക്ര.), ഖ​തീ​ബ് മു​സ​മ്മി​ല്‍, അ​ലി എ​രൂ​ത്ത്, റീ​ന (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ള്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiAlumni Association
News Summary - Alumni Association
Next Story