Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂ​ർ​വ​വി​ദ്യാ​ർ​ഥി...

പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ

text_fields
bookmark_border
പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ
cancel
camera_alt

ചാ​വ​ക്കാ​ട് എം.​ആ​ർ.​ആ​ർ.​എം ഹൈ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച

യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: ചാ​വ​ക്കാ​ട് എം.​ആ​ർ.​ആ​ർ.​എം ഹൈ​സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക്ക് രൂ​പം​ന​ൽ​കി. ഡോ. ​റെ​ൻ​ഷി ര​ഞ്ജി​ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ശീ​ല​ൻ, മു​ബാ​റ​ക് ഇ​മ്പാ​ർ​ക്ക് എ​ന്നി​വ​ർ കൂ​ട്ടാ​യ്മ​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ളി​ലെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ചു.

മേ​യ് 28ന് ​വി​പു​ല​മാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഷാ​ജി എം. ​അ​ലി സ്വാ​ഗ​ത​വും ബാ​ല​ൻ ചെ​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAlumni Association
News Summary - Alumni Association
Next Story