Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനങ്ങളുടെ ഘടന...

വാഹനങ്ങളുടെ ഘടന മാറ്റുന്നത് ഗുരുതര നിയമലംഘനം

text_fields
bookmark_border

റാ​സ​ല്‍ഖൈ​മ: വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തും എ​ൻ​ജി​നു​ക​ളു​ടെ​യും മ​റ്റും ഘ​ട​ന മാ​റ്റു​ന്ന​തും ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ്​ പ​ട്രോ​ള്‍ വ​കു​പ്പ്. 2023ല്‍ ​247 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ആ​ൻ​ഡ്​ ക​ണ്‍ട്രോ​ള്‍ വ​കു​പ്പ് മേ​ധാ​വി മേ​ജ​ര്‍ ഖാ​ലി​ദ് അ​ല്‍ശം​സി പ​റ​ഞ്ഞു. ഓ​രോ ലം​ഘ​ന​ത്തി​നും 1000 ദി​ര്‍ഹം പി​ഴ​യും 12 ബ്ലാ​ക് പോ​യ​ന്‍റു​ം 30 ദി​വ​സ​ത്തേ​ക്ക് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ന​മ്പ​ര്‍ ​േപ്ല​റ്റ് ഇ​ല്ലാ​ത്ത 42 വാ​ഹ​ന​ങ്ങ​ള്‍ 90 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു കെ​ട്ടു​ക​യും 3000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​ക​യും 23 ബ്ലാ​ക് പോ​യ​ന്‍റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നൂ​ത​ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ നി​ര​ത്തു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷി​ത ഗ​താ​ഗ​ത അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​കാ​നാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു നി​ല്‍ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAltering vehiclesserious offense
News Summary - Altering the structure of vehicles is a serious offense
Next Story