Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍മനാര്‍ സെന്‍റര്‍...

അല്‍മനാര്‍ സെന്‍റര്‍ ഈദ് ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
അല്‍മനാര്‍ സെന്‍റര്‍ ഈദ് ഗാഹ്: സ്വാഗതസംഘം രൂപവത്കരിച്ചു
cancel
Listen to this Article

ദു​ബൈ: ദു​ബൈ ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സി​ന്‍റെ കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്‍റ​ര്‍ ഒ​രു​ക്കു​ന്ന അ​ല്‍ഖൂ​സ് അ​ല്‍മ​നാ​ര്‍ ഈ​ദ് ഗാ​ഹി​ന് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന ഈ​ദ് ഗാ​ഹ് ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ല്‍ എ.​പി. അ​ബ്ദു​സ്സ​മ​ദി​നെ ചെ​യ​ര്‍മാ​നും വി.​കെ. സ​ക​രി​യ്യ​യെ ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ.​ടി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഡി.​വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, റി​നാ​സ് ചെ​ട്ടി​യാ​ങ്ക​ണ്ടി, സ​ക​രി​യ്യ ക​ല്ല​ങ്കൈ, ഒ. ​മു​ഹ​മ്മ​ദ് അ​ലി, സ​മീ​ര്‍ സീ​റ, മു​ഹ​മ്മ​ദ് ഷ​ഹീ​ല്‍, നാ​സി​റു​ദ്ദീ​ന്‍ എ​ട​രി​ക്കോ​ട്, ഇ​ര്‍ഷാ​ദ് ചേ​ലാ​മ്പ്ര, ഷാ​ന​വാ​സ്, റ​ഷീ​ദ്, ഹൈ​ദ​ര്‍, താ​ജു​ദ്ദീ​ന്‍ ബ​റാ​ഹ, ഇ​ര്‍ഷാ​ദ് ഖി​സൈ​സ്, സു​ബൈ​ര്‍ ബ​ര്‍ദു​ബൈ, റ​ഫീ​ഖ് മൂ​ന്ന​ക്കാ​പ​റ​മ്പി​ല്‍, സ​മീ​ല്‍ എ​ന്നി​വ​ര്‍ക്കാ​ണ് വി​വി​ധ വ​കു​പ്പ് ചു​മ​ത​ല​ക​ള്‍. യു.​എ.​ഇ ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ്​ എ.​പി. അ​ബ്ദു​സ്സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​കെ. സ​ക​രി​യ്യ, മു​ഹ​മ്മ​ദ് ഹ​നീ​ഫ് ഡി.​വി.​പി, നാ​സി​റു​ദ്ദീ​ന്‍ എ​ട​രി​ക്കോ​ട്, മു​ഹ​മ്മ​ദ് ഷ​ഹീ​ല്‍, റി​നാ​സ് ചെ​ട്ടി​യാ​ങ്ക​ണ്ടി, ഷാ​ന​വാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ന​മ​സ്‌​കാ​രം ആ​രം​ഭി​ക്കു​ന്ന​ത്​ രാ​വി​ലെ 5.52ന് ​ആ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid GahAlmanar CenterWelcome team
News Summary - Almanar Center Eid Gah: Welcome team formed
Next Story