Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽമദീന അബൂദബി ‘പായസ...

അൽമദീന അബൂദബി ‘പായസ മത്സരം’ നടത്തി

text_fields
bookmark_border
അ​ൽ​മ​ദീ​ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തി​യ പാ​യ​സ​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ
cancel
camera_alt

അ​ൽ​മ​ദീ​ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തി​യ പാ​യ​സ​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ അ​ൽ​മ​ദീ​ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പാ​യ​സ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത 25 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മ​ത്സ​രം.

ഖ​ലീ​ഫ സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ ഫു​ഡ്​ വ്ലോ​ഗ​ർ​മാ​രാ​യ ജു​മാ​ന ഖാ​ദ​രി, ആ​ലി​യ എ​ന്നി​വ​രും ബി.​ബി.​സി അ​വാ​ർ​ഡ് ജേ​താ​വാ​യ ഷെ​ഫ് ബോ​ബി​യും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ റെം​നി അ​സ്‌​ക​ർ, അ​നീ​സ ജാ​ഫ​ർ, മും​താ​സ് വാ​രി​ക്കോ​ട​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. അ​ൽ​മ​ദീ​ന അ​ബൂ​ദ​ബി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷാ​ഹ​ബാ​സ് സ​ലാം, മൂ​സ ഹാ​ജി, ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​ഫാ​യി​സ് മു​ഹ​മ്മ​ദ്‌, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ല​ക്കി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu dhabiPayasamCompetitionFood vloggerMakingConductedAlmadina
News Summary - Almadina Abu Dhabi Conducted Pyasam Making Competition
Next Story