Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​മ​സ്ത പൊ​തു...

സ​മ​സ്ത പൊ​തു പ​രീ​ക്ഷ: ദാ​റു​ൽ ഹു​ദ​ക്ക് മി​ക​ച്ച വി​ജ​യം

text_fields
bookmark_border
സ​മ​സ്ത പൊ​തു പ​രീ​ക്ഷ: ദാ​റു​ൽ ഹു​ദ​ക്ക് മി​ക​ച്ച വി​ജ​യം
cancel
camera_alt

ഹ​ൻ​ഫ ഫാ​ത്തി​മ

അ​ൽ​ഐ​ൻ: ഈ ​വ​ർ​ഷ​ത്തെ സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ദാ​റു​ൽ ഹു​ദ മ​ദ്​​റ​സ മി​ക​ച്ച വി​ജ​യം നേ​ടി. അ​ഞ്ചാം ക്ലാ​സി​ൽ ഒ​രു ടോ​പ് പ്ല​സും മൂ​ന്നു ഡി​സ്റ്റി​ങ്​​ഷ​നും ഏ​ഴ് ഫ​സ്റ്റ് ക്ലാ​സു​മാ​ണ്​ നേ​ടി​യ​ത്.

ഹ​ൻ​ഫ ഫാ​ത്തി​മ ക​രി​മ്പ​ന​ക്ക​ൽ 97.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ടോ​പ് പ്ല​സ് നേ​ടി. നെ​ഹാ​ൻ ന​ബീ​ൽ, ഹാ​മി​ദ് മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​മ​ർ, ഷ​ദ ശി​ഹാ​ബ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ഞ്ചാം ക്ലാ​സി​ൽ ഡി​സ്റ്റി​ങ്​​ഷ​ൻ നേ​ടി​യ​വ​ർ. ഏ​ഴാം ക്ലാ​സ് പൊ​തു പ​രീ​ക്ഷ​യി​ൽ നാ​ല്​ ഡി​സ്റ്റി​ങ്​​ഷ​നും ഏ​ഴ് ഫ​സ്റ്റ് ക്ലാ​സും നേ​ടി.

മു​ഹ​മ്മ​ദ് ഷാ​ഹി​ൻ എ.​വി, ഫാ​ത്തി​മ രി​ഹാ​ന, ഫാ​ത്തി​മ സ​ഹ്റ, മ​ഹ്റീ​ൻ കെ ​എ​ന്നി​വ​രാ​ണ് എ​ഴാം ക്ലാ​സി​ൽ ഡി​സ്റ്റി​ങ്​​ഷ​ൻ നേ​ടി​യ​ത്. പ​ത്താം ക്ലാ​സി​ൽ​നി​ന്ന് നൈ​ഷ ഫ​ർ​ഹ എ​സ്.​പി​യും, പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ നി​ന്ന് ന​ജ സി​റാ​ജ് പി.​പി​യും ഉ​ന്ന​ത വി​ജ​യം നേ​ടി.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും, ജ​യ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും മ​ദ്റ​സ മാ​നേ​ജ്മെൻറ് ഭാ​ര​വാ​ഹി​ക​ളാ​യ പൂ​ക്കോ​യ ത​ങ്ങ​ൾ ബാ ​അ​ല​വി , ഇ.​കെ. മൊ​യ്തീ​ൻ ഹാ​ജി , സ്വ​ദ​ർ മു​അ​ല്ലിം ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ ബാ ​അ​ല​വി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al AinPublic examination
News Summary - All Public Examination: Darul Hud gets best results
Next Story