Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓൾ കേരള പ്രവാസി...

ഓൾ കേരള പ്രവാസി അസോസിയേഷൻ കായിക വകുപ്പ് രൂപവത്കരിച്ചു

text_fields
bookmark_border
ഓൾ കേരള പ്രവാസി അസോസിയേഷൻ കായിക വകുപ്പ് രൂപവത്കരിച്ചു
cancel
camera_alt

ഷാ​ർ​ജ​യി​ൽ ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ സ്​​പോ​ർ​ട്​​സ്​ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​

രൂ​പ​വ​ത്​​ക​ര​ണ ച​ട​ങ്ങ്

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ ഓ​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്പോ​ർ​ട്സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ രൂ​പ​വ​ത്​​ക​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് സം​ഘ​ട​ന​യു​ടെ​ പു​തി​യ ചു​വ​ടു​വെ​പ്പാ​ണി​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഷാ​ർ​ജ എ​മി​റേ​റ്റി​ൽ ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ്‌ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

തു​ട​ർ​ന്ന്​ യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ബാ​ഡ്മി​ന്‍റ​ൺ, ക്രി​ക്ക​റ്റ്‌ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വ​നി​ത അം​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സ്​​പോ​ർ​ട്​​സ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ഷാ​ർ​ജ മേ​ഖ​ല അം​ഗ​ങ്ങ​ളാ​യ അ​ൻ​സാ​ർ, പ്ര​വീ​ൺ ഡേ​വി​ഡ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaesports departmentAll Kerala Pravasi Association
News Summary - All Kerala Pravasi Association formed the sports department
Next Story