Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ൾ കേ​ര​ള മാ​പ്പി​ള...

ഓ​ൾ കേ​ര​ള മാ​പ്പി​ള സം​ഗീ​ത അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Musa Koimbram, Sulaiman Mathilakam, Nasser Achipra
cancel
camera_alt

മൂ​സ കോ​യ​മ്പ്രം, സു​ലൈ​മാ​ൻ മ​തി​ല​കം, നാ​സ​ർ അ​ച്ചി​പ്ര

ദു​ബൈ: ഓ​ൾ കേ​ര​ള മാ​പ്പി​ള സം​ഗീ​ത അ​ക്കാ​ദ​മി (എ.​കെ.​എം.​എ​സ്.​എ) ദു​ബൈ ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം.​കെ വെ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​സ കോ​യ​മ്പ്രം (പ്ര​സി​ഡ​ന്‍റ്), സു​ലൈ​മാ​ൻ മ​തി​ല​കം (ജ​ന. സെ​ക്ര​ട്ട​റി), നാ​സ​ർ അ​ച്ചി​പ്ര (ട്ര​ഷ​റ​ർ), അ​ഷ്‌​റ​ഫ്‌ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), സാ​ലി പു​തു​പ്പ​റ​മ്പ്, ഹം​സ ഹാ​ജി മാ​ട്ടു​മ്മ​ൽ, മ​ഷൂ​ദ് ത​ങ്ങ​ൾ, സ​ലാം ഏ​ല​ങ്കോ​ട്, അ​ഷ്‌​റ​ഫ് മേ​പ്പാ​ടി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), റ​ഫീ​ഖ് വാ​ണി​മേ​ൽ, ഗ​ഫൂ​ർ കു​റ്റി​പ്പു​റം, വി​നോ​ദ് കൂ​ത്തു​പ​റ​മ്പ്, ദി​ൻ​ഷ മൊ​യ്തീ​ൻ, ഫൈ​സ​ൽ ചാ​ത്തോ​ളി (സെ​ക്ര​ട്ട​റി​മാ​ർ), യൂ​സ​ഫ് പാ​നൂ​ർ (മീ​ഡി​യ കോ ​കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി.​എം. സ​ലിം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsMappila Sangeetha Academy
News Summary - All Kerala Mappila Sangeetha Academy
Next Story