ഓൾ കേരള മാപ്പിള സംഗീത അക്കാദമി
text_fieldsഅസീസ് വെള്ളിലാട്ട്, മുഹമ്മദ് എടച്ചേരി, ഹംസ കുനിക്കകത്ത്
അജ്മാൻ: ഓൾ കേരള മാപ്പിള സംഗീത അക്കാദമി അജ്മാൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.കെ. വെള്ളയിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് അസീസ് വെള്ളിയാട്ട്, സിറാജ് പുത്തനത്ത് എന്നിവർ സംസാരിച്ചു. ജനുവരിയിൽ മൊഞ്ചുള്ള മാപ്പിളപ്പാട്ട്, മറ്റു കലാപരിപാടികൾ എന്നിവ അജ്മാനിൽ നടത്താൻ തീരുമാനിച്ചു.
ഭാരവാഹികൾ: അസീസ് വെള്ളിലാട്ട് (പ്രസി.), മുഹമ്മദ് എടച്ചേരി (ജന. സെക്ര.), ഹംസ കുനിക്കകത്ത് (ട്രഷ.), സലാം തിരുനല്ലൂർ തൃശൂർ, യൂസുഫ് കൂട്ടായി (വൈ. പ്രസി.), സജീർ പാലത്തായി, സിറാജ് പുത്തലത്ത് വേളം, അബ്ദുൽ ജലീൽ കാരാട്ട് (സെക്ര.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

