Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓ​ൾ ഇ​ന്ത്യ വ​ടം​വ​ലി...

ഓ​ൾ ഇ​ന്ത്യ വ​ടം​വ​ലി സ്വാ​ഗ​ത​സം​ഘം

text_fields
bookmark_border
ഓ​ൾ ഇ​ന്ത്യ വ​ടം​വ​ലി സ്വാ​ഗ​ത​സം​ഘം
cancel
Listen to this Article

ഷാ​ർ​ജ: വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ക്ല​സ്റ്റ​ർ ജൂ​ൺ നാ​ലി​ന്​ ദു​ബൈ​യി​ൽ ന​ട​ത്തു​ന്ന ഓ​ൾ ഇ​ന്ത്യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ടി.​ഡ​ബ്ല്യു.​എ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്‌ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ഡോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്‌ അ​ഡ്വ. വൈ.​എ. റ​ഹീം മു​ഖ്യാ​തി​ഥി​യാ​യി. സെ​ക്ര​ട്ട​റി മ​ധു സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ​യി​ലെ 20 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ട്ര​ഷ​റ​ർ അ​ശോ​ക​ൻ ക​യ്യി​ൽ​വീ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ്‌ മ​നാ​ഫ് കു​ന്നി​ൽ, ചെ​യ​ർ​മാ​ൻ ദി​വാ​ക​ര​ൻ നാ​യ​ർ, ര​ക്ഷ​ധി​കാ​രി രാ​ജു, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ഫ​ക്രു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​ഘ​ട​ക സ​മി​തി: മു​ര​ളി ന​മ്പ്യാ​ർ (ചെ​യ​ർ.), മാ​ത്തു​ക്കു​ട്ടി കാ​ഡോ​ൾ, നാ​രാ​യ​ണ​ൻ നാ​യ​ർ (ര​ക്ഷ.), അ​ശോ​ക​ൻ ഇ​ട​യി​ല്ലം (ഫി​നാ​സ് ക​ൺ.), ജ​നാ​ർ​ദ​ന​ൻ പു​ല്ലൂ​ർ (ക​ൺ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tug of war
News Summary - all india tug of war
Next Story