Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രാ​യം തോ​റ്റു, അ​ലി...

പ്രാ​യം തോ​റ്റു, അ​ലി മു​ഹ​മ്മ​ദ്​ ഉ​പ്പൂ​പ്പ (75) എം.​ബി.​എ

text_fields
bookmark_border
പ്രാ​യം തോ​റ്റു, അ​ലി മു​ഹ​മ്മ​ദ്​ ഉ​പ്പൂ​പ്പ (75) എം.​ബി.​എ
cancel

ദു​ബൈ: നി​ശ്​​ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ പ്രാ​യം തോ​റ്റു​പോ​യ​പ്പോ​ൾ 75ാം വ​യ​സി​ൽ എം.​ബി.​എ ബി​രു​ദം നേ​ടി​യി​രി​ക്കു​ക​യാ​ണ്​ അ​ലി മു​ഹ​മ്മ​ദ്​ നാ​ജി എ​ന്ന ഇ​മ​റാ​ത്തി.
അ​ഡ്​​നോ​ക്കി​ൽ നി​ന്ന്​ വി​ര​മി​ച്ച ശേ​ഷ​മാ​ണ്​ അ​ലി മു​ഹ​മ്മ​ദ്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന്​ പ​ഠി​ക്കാ​ൻ ആ​ലോ​ചി​ച്ച​ത്. നേ​ര​ത്തേ സ്​​കോ​ട്ട്​​ല​ൻ​റി​ൽ നി​ന്ന്​ ഉ​ന്ന​ത ഡി​പ്ലോ​മ നേ​ടി​യി​ട്ടു​ള്ള ഇ​ദ്ദേ​ഹം എം.​ബി.​എ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ്വീ​ക​രി​ക്കു​ന്ന ചി​ത്രം മ​ക​ൻ ഫ​ഹീ​ദ്​ അ​ലി​യാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്.
ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഉ​ട​ന​ടി അ​തു ലൈ​ക്കു ചെ​യ്യാ​നും പ​ങ്കു​വെ​ക്കാ​നും മു​ന്നോ​ട്ടു വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsali muhammed grandfatrher
News Summary - ali muhammed grandfatrher-uae-uae news
Next Story