Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ല്‍ഹൈ​ല്‍ എ​ഫ്.​സി ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ഇ​ന്ന്

text_fields
bookmark_border

റാ​സ​ല്‍ഖൈ​മ: 35 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ മാ​റ്റു​ര​ക്കു​ന്ന അ​ല്‍ഹൈ​ല്‍ എ​ഫ്.​സി ക​പ്പി​ന് വേ​ണ്ടി​യു​ള്ള ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. അ​ല്‍ക​റാ​ന്‍ ഗ്രൗ​ണ്ടി​ല്‍ രാ​ത്രി 10ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ 18 ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alhail FC Football Tournament Today
Next Story