Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​രു​ന്നാ​ൾ ആ​ഘോ​ഷം:...

പെ​രു​ന്നാ​ൾ ആ​ഘോ​ഷം: അ​ൽ​ബാ​ഹ​യി​ൽ വെ​ടി​ക്കെ​ട്ട്​

text_fields
bookmark_border
പെ​രു​ന്നാ​ൾ ആ​ഘോ​ഷം: അ​ൽ​ബാ​ഹ​യി​ൽ വെ​ടി​ക്കെ​ട്ട്​
cancel
camera_alt

ഇൗ​ദു​ൽ ഫി​ത്​​ർ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ അ​ൽ​ബാ​ഹ​യി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ട് 

അ​ൽ​ബാ​ഹ: ഇൗ​ദു​ൽ ഫി​ത്​​ർ ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ൽ​ബാ​ഹ​യി​ൽ വെ​ടി​ക്കെ​ട്ടും. മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഹു​സാം ബി​ൻ സ​ഉൗ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​റേ​റ്റാ​ണ്​ മ​ർ​ക​സ്​ ഹ​ളാ​രി​ക്ക​ടു​ത്ത്​ വെ​ടി​ക്കെ​ട്ട്​ ഒ​രു​ക്കി​യ​ത്. ഇൗ​ദു​ൽ ഫി​ത്​​ർ ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ​വ​ർ​ക്ക്​ കൂ​ടു​ത​ൽ സ​ന്തോ​ഷ​വും ആ​ന​ന്ദ​വു​മേ​കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ മാ​ന​ത്ത്​ വ​ർ​ണ​വി​സ്​​മ​യ​ം തീ​ർ​ത്ത വെ​ടി​ക്കെ​ട്ട്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlbahaEid-ul-Fitr
Next Story