Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: ആലപ്പുഴ സ്വദേശി അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചേർത്തല മാരാരിക്കുളം അച്ചംപറമ്പിൽ വീട്ടിൽ കുട്ടപ്പൻ - രാധ ദമ്പതികളുടെ മകൻ ഷിബു (51) ആണ് മരിച്ചത്. അബൂദബിയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സൂര്യ രാധ. നടപടികൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിൽ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

