ആലപ്പുഴോത്സവം ബ്രോഷർ പ്രകാശനം
text_fieldsആലപ്പുഴോത്സവം ബ്രോഷർ പ്രകാശന ചടങ്ങ്
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം(ഗ്ലോബൽ) വാർഷികാഘോഷമായ ആലപ്പുഴോത്സവം സീസൺ 4ന്റെ ബ്രോഷർ പ്രകാശനം പ്രസിഡന്റ് ജോസഫ് വർഗീസ് നിർവഹിച്ചു.
ജനറൽ സെക്രട്ടറി രാജ് ദേവ്, ട്രഷറർ വിനു വിശ്വനാഥ്, ജനറൽ കൺവീനർ സഞ്ജ് രാജ് വലിയകുളങ്ങര, പ്രോഗ്രാം കൺവീനർ മനീഷ് കുമാർ, ഫിനാൻസ് സബ് കൺവീനർ ഷിബു ചെല്ലപ്പൻ, വൈസ് പ്രസിഡന്റ് ഹസിന രാമചന്ദ്രൻ, ജോയന്റ് സെക്രട്ടറി ജിതിൻ, ചാരിറ്റി കൺവീനർ നിസാർ, ലേഡീസ് വിങ് കൺവീനർ സ്മിത രാജ്, ലേഡീസ് വിങ് ജോ. കൺവീനർമാരായ ലയ ശ്യാമള, ആമിന നിസാർ, ബെറ്റ്സി ബാബു, എക്സിക്യൂട്ടിവ് അംഗങ്ങളായ ഉണ്ണിപിള്ള, മെൻസി ജോസഫ്, ക്യാപ്റ്റൻ രമേശ്, പ്രശാന്ത് മേനോൻ, കൾചറൽ ടീം മെംബർ സ്വപ്ന ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

