Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആലപ്പുഴ ജില്ല പ്രവാസി...

ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദി ഭാരവാഹികൾ

text_fields
bookmark_border
ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദി ഭാരവാഹികൾ
cancel
camera_alt

ഷാ​ജി തോ​മ​സ്, ഉ​ദ​യ​ൻ മ​ഹേ​ശ​ൻ, ന​ജീ​ബ് അ​മ്പ​ല​പ്പു​ഴ ‌

ഷാ​ർ​ജ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സൗ​ഹൃ​ദ​വേ​ദി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​ജ്​​മാ​നി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ന​ജീ​ബ് അ​മ്പ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്ര​താ​പ്കു​മാ​ർ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ൾ ഏ​റെ നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന യു.​എ.​ഇ-​കേ​ര​ളം ക​പ്പ​ൽ ഗ​താ​ഗ​തം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും വാ​ർ​ഷി​ക പൊ​തു​യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ഉ​ദ​യ​ൻ മ​ഹേ​ശ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ന​ജീ​ബ് അ​മ്പ​ല​പ്പു​ഴ ‌ (ട്ര​ഷ​റ​ർ), പ്ര​താ​പ് കു​മാ​ർ നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഹ​രി ഭ​ക്ത​വ​ത്സ​ല​ൻ (ജോ. ​സെ​ക്ര​ട്ട​റി), മ​നോ​ഹ​ർ സ​ദാ​ന​ന്ദ​ൻ (ജോ. ​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. അ​രു​ൺ​കു​മാ​ർ, സ്മി​ത അ​ജ​യ്, ബി​നു ആ​ന​ന്ദ്, ഗാ​യ​ത്രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEOfficialsAlappuzhaPravasi Sauhrudavedi
News Summary - Alappuzha District Pravasi sauhrudavedi officials
Next Story