Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ല​പ്പു​ഴ ജി​ല്ല...

ആ​ല​പ്പു​ഴ ജി​ല്ല കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ആ​ല​പ്പു​ഴ ജി​ല്ല കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്
cancel

അ​ബൂ​ദ​ബി: ആ​ല​പ്പു​ഴ ജി​ല്ല കെ.​എം.​സി.​സി അ​ബൂ​ദ​ബി​യി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജി.​പി, ഡെ​ന്‍റ​ല്‍, സ്‌​കി​ന്‍, ഒ​ഫ്താ​ല്‍മോ​ള​ജി തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ര്‍മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​വും ഒ​രു​ക്കി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഷാ​ന​വാ​സ് ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ സ​മ​ദ്, ആ​ല​പ്പു​ഴ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​ദി​ഖ് ഹ​രി​പ്പാ​ട്, സെ​ക്ര​ട്ട​റി ഫൈ​സ​ല്‍, ഷൈ​ന്‍ സു​രേ​ഷ്, സു​നി​ല്‍ ച​ന്ദ്ര​ന്‍, അ​ബ്ദു​ല്‍ ഫ​ത്താ​ഹ് ക​ണ്ണൂ​ര്‍, ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദാ​വൂ​ദ് ശൈ​ഖ്, സെ​ക്ര​ട്ട​റി സു​നീ​ത് മെ​ഹ​ബൂ​ബ് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabikmccBlood Donation Camp
News Summary - Alappuzha District KMCC Blood Donation Camp
Next Story