Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​െ​എ​നി​ൽ ദു​രൂ​ഹ...

അ​ൽ​െ​എ​നി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി

text_fields
bookmark_border
അ​ൽ​െ​എ​നി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി
cancel
camera_alt???????? ????????

അ​ൽ​െ​എ​ൻ: അ​ൽ​ഐ​നി​ൽ മേ​യ് ര​ണ്ടി​ന്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര സ ്വ​ദേ​ശി ആ​ൻ​റ​ണി ജോ​ർ​ജി​െ​ൻ​റ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​ത്രി അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ട ി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി അ​ൽ​ഐ​ൻ ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ൻ​റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ഐ.​ആ​ർ. മൊ​യ്തീ​ൻ, കെ.​വി. ഈ​സ, അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ അ​ബു​ബ​ക്ക​ർ വേ​രൂ​ർ, തോ​മ​സ് വ​ർ​ഗീ​സ്, ജ​യ്ൻ വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യാ​ണ് നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.


അ​ൽ​ഐ​ൻ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന അ​ന്ത്യ കൂ​ദാ​ശ​ക്ക് അ​ൽ​ഐ​ൻ കാ​ത്ത​ലി​ക്ക് ച​ർ​ച്ച് വി​കാ​രി സ്​​റ്റാ​ൻ​ലി നേ​തൃ​ത്വം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്ക്​ നോ​ർ​ക്ക റൂ​ട്ട്സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ലോ​ക കേ​ര​ള​സ​ഭാം​ഗം ഇ-.​കെ. -സ​ലാം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmalayalam newsalaian
News Summary - alaian-death news-malayalam news-uae-gulf news
Next Story