Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽഐൻ താരാട്ട്​...

അൽഐൻ താരാട്ട്​ സ്​തനാർബുദ ബോധവത്കരണം സംഘടിപ്പിച്ചു

text_fields
bookmark_border
അൽഐൻ താരാട്ട്​ സ്​തനാർബുദ ബോധവത്കരണം സംഘടിപ്പിച്ചു
cancel
camera_alt??????? ??????????? ??????????? ??????????????? ?????????????? ??????????????? ?????????????????
അ​ൽ​ഐ​ൻ: അ​ൽ​െ​എ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​മ്മ​മാ​രു​ടെ സ​ജീ​വ കൂ​ട്ടാ​യ്​​മ​യാ​യ താ​രാ​ട്ട് മെ​ഡി​യോ​ർ ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന്​ സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഡോ. ​റോ​ണി മാ​ത്യു, ഡോ. ​ദി​വ്യ​ത ജ​യ​റാം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. താ​രാ​ട്ട് പ്ര​സി​ഡ​ൻ​റ്​ ചി​ത്ര ജി​തേ​ഷ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റ​സി​യ ഇ​ഫ്തി​ക്ക​ർ, ട്ര​ഷ​റ​ർ ശാ​ലി​നി സ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ഗൈ​ന​ക്കോ​ള​ജി ക​ൺ​സ​ൾ​േ​ട്ട​ഷ​നും വി​വി​ധ പ​രി​ശോ​ധ​ന​ക​ളും മെ​ഡി​യോ​ർ ഒ​രു​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsalaain
News Summary - alaain-uae-gulf news
Next Story