Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ വത്ബ ഈത്തപ്പഴ...

അല്‍ വത്ബ ഈത്തപ്പഴ ഫെസ്റ്റിവല്‍ നാളെ മുതല്‍

text_fields
bookmark_border
dates
cancel

അബൂദബി: ശൈഖ് സായിദ് സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ അല്‍ വത്ബ ഈത്തപ്പഴ ഫെസ്റ്റിവലിന് ആഗസ്ത് മൂന്ന് തിങ്കളാഴ്ച അബൂദബി അല്‍ വത്ബയില്‍ തുടക്കമാവും. ആഗസ്ത് ഒമ്പതുവരെ നീളുന്ന മേള യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യന്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്.

അബൂദബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയില്‍ ആകെ 5677000 ദിര്‍ഹം സമ്മാനത്തുകയുള്ള 18 മത്സരങ്ങള്‍ അരങ്ങേറും. മൊത്തം 240 സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും മികച്ച ഈത്തപ്പഴങ്ങളെ (റുതബ്) തിരഞ്ഞെടുക്കുന്ന 10 മത്സരങ്ങളും ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamabudhabiAl Wathbadate festival
News Summary - Al Wathba Date Festival starts tomorrow
Next Story