Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘അ​ൽ റ​യ്യാ​ൻ’...

‘അ​ൽ റ​യ്യാ​ൻ’ സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
‘അ​ൽ റ​യ്യാ​ൻ’ സ​മ​ർ​പ്പി​ച്ചു
cancel

ദു​ബൈ: ചി​ര​ന്ത​ന റ​മ​ദാ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ൽ റ​യ്യാ​ൻ മാ​ഗ​സി​ൻ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ മ​ക​ൻ സു​ബൈ​റി​ന് കൈ​മാ​റി. അ​ന്ത​രി​ച്ച ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ റ​മ​ദാ​ൻ ഓ​ർ​മ​ക​ൾ അ​നു​സ്മ​രി​ച്ചാ​ണ് ചി​ര​ന്ത​ന ഈ ​മാ​ഗ​സി​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വ്യ​വ​സാ​യി​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി യു.​എ.​ഇ​യി​ലെ മു​തി​ർ​ന്ന സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

പു​സ്ത​ക​ങ്ങ​ൾ​ക്കും വാ​യ​ന​ക്കും ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന അ​ദ്ദേ​ഹം സാം​സ്‌​കാ​രി​ക മേ​ഖ​ല​ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നു​വെ​ന്ന് ച​ട​ങ്ങി​ൽ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി അ​നു​സ്മ​രി​ച്ചു. പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന സ​മ​യ​ത്ത് ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പോ​യ​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ചി​ര​ന്ത​ന​യു​ടെ ഇ​ത്ത​രം സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും പു​സ്ത​കം ഏ​റ്റു​വാ​ങ്ങി സു​ബൈ​ർ പ​റ​ഞ്ഞു. ചി​ര​ന്ത​ന പ്ര​സി​ഡ​ന്റ്‌ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. അ​ഷ്‌​റ​ഫ്‌, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ജ​ലീ​ൽ പ​ട്ടാ​മ്പി, എ​ൻ.​എ.​എം. ജാ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAl Rayyan
News Summary - Al Rayyan- u.a.e
Next Story