Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമുറഖബാത്ത്​ പൊലീസ്​...

മുറഖബാത്ത്​ പൊലീസ്​ സ്​റ്റേഷന്​ സിക്സ്​ സ്റ്റാർ പദവി

text_fields
bookmark_border
മുറഖബാത്ത്​ പൊലീസ്​ സ്​റ്റേഷന്​ സിക്സ്​ സ്റ്റാർ പദവി
cancel

ദു​​ബൈ: മു​റ​ഖ​ബാ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ സി​ക്സ്​ സ്റ്റാ​ർ പ​ദ​വി ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ദു​ബൈ​യി​ൽ ഈ ​പ​ദ​വി ല​ഭി​ക്കു​ന്ന ആ​ദ്യ സ​ർ​ക്കാ​ർ കേ​ന്ദ്ര​മാ​ണി​ത്. നി​ർ​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​റ്റേ​ഷ​നി​ൽ ഏ​ഴ്​ ഭാ​ഷ​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്നു​ണ്ട്.

ഇ​തി​ന​കം ല​ക്ഷം ഇ​ട​പാ​ടു​ക​ളി​ൽ കൂ​ടു​ത​ൽ ഇ​വി​ടെ ന​ട​ന്നു. ഉ​പ​ഭോ​ക്​​തൃ സം​തൃ​പ്തി​നി​ര​ക്കി​ൽ 99.8 ശ​ത​മാ​ന​വും നേ​ടാ​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ ക​ഴി​ഞ്ഞി​രു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ 90 സെ​ക്ക​ൻ​ഡി​ന​കം പ്ര​തി​ക​രി​ക്കു​ന്ന​തും സ്​​റ്റേ​ഷ​ന്‍റെ നേ​ട്ട​മാ​യി വി​ല​യി​രു​ത്തി. ഇ​താ​ണ്​ ദു​ബൈ എ​ന്ന്​ ട്വീ​റ്റ്​ ചെ​യ്ത ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​പ്പോ​ഴും പു​തി​യ നേ​ട്ട​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന ന​ഗ​ര​മാ​ണി​തെ​ന്നും എ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationAl Muraqqabat6-star rating
News Summary - Al Muraqqabat Police Station got 6-star rating
Next Story