Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ മുൽത്തഖ-2023;...

അൽ മുൽത്തഖ-2023; സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
അൽ മുൽത്തഖ-2023; സ്വാഗതസംഘം രൂപവത്​കരിച്ചു
cancel
camera_alt

അ​ഞ്ചാ​മ​ത്​ ബാ​പ്പു​ട്ടി മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്നു

അ​ൽ​ഐ​ൻ: പ​റ​പ്പൂ​ർ സ​ബീ​ലു​ൽ ഹി​ദാ​യ ഇ​സ്‍ലാ​മി​ക് കോ​ള​ജ് യു.​എ.​ഇ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ മു​ൽ​ത​ഖ-2023’ പ്രോ​ഗ്രാ​മി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

ഒ​ക്ടോ​ബ​ർ 28ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. ട്ര​സ്റ്റി ബാ​വ ഹു​ദ​വി, ഇ​ബ്‌​റാ​ഹിം അ​ൻ​വ​രി വ​ല്ല​പ്പു​ഴ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം അ​ൽ​ഐ​ൻ സു​ന്നി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ മൊ​യ്‌​ദീ​ൻ ഹാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മു​ഹ​മ്മ​ദ് ഹി​ദാ​യ​ത്തു​ല്ല, അ​ബ്ദു​റ​ഷീ​ദ് അ​ൻ​വ​രി, ബീ​രാ​ൻ​കു​ട്ടി ക​രേ​ക്കാ​ട്, നൗ​ഷാ​ദ് ത​ങ്ങ​ൾ, അ​ബ്ദു​സ്സ​മ​ദ് ഹു​ദ​വി പു​റ​ങ്ങ്, കാ​സിം പ​ട്ടി​ക്കാ​ട്, ശ​റ​ഫു​ദ്ദീ​ൻ മു​ള​യ​ങ്കാ​വ്, സ്വാ​ദി​ഖ്‌ ഹു​ദ​വി, ടി.​കെ. ഷാ​ഫി, ഹ​ബീ​ബ് റ​ഹ്മാ​ൻ ഫു​ജൈ​റ, ശി​ഹാ​ബു​ദ്ദീ​ൻ ഫു​ജൈ​റ, മു​ഹ​മ്മ​ദ് സ​ലിം ഹു​ദ​വി, ശി​ഹാ​ബ് എ​ൻ. പ​റ​പ്പൂ​ർ, അ​ല​വി​കു​ട്ടി അ​ണ്ണേ​ങ്ങാ​ട​ൻ വേ​ങ്ങ​ര, അ​ബ്ദു​ന്നാ​സ​ർ വേ​ങ്ങ​ര, യു.​സി. അ​ബ്ദു​ൽ സ​ലാം, ക​ലാം തൃ​ശൂ​ർ, മു​സ്ത​ഫ പു​ല്ലാ​ട്ടി​ൽ, സ​ലിം മ​ണ്ടാ​യ​പ്പു​റം, സ​ബീ​ൽ കോ​ട്ട​യം, സൈ​ൻ ത​ങ്ങ​ൾ, സ​ലാം വ​ട്ട​കു​ണ്ട്, മു​ഹീ​നു​ദ്ദീ​ൻ പ​റ​പ്പൂ​ർ, മു​സ്ത​ഫ കോ​ട്ട​ക്ക​ൽ, മു​ഹ​മ്മ​ദ്‌ ന​ബീ​ൽ, അ​ബൂ​ബ​ക്ക​ർ ചാ​ലി​ൽ, അ​മീ​ൻ കോ​ട്ടു​മ​ല, സൈ​ദ​ല​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ഞ്ചാ​മ​ത്​ ബാ​പ്പു​ട്ടി മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഷീ​ദ് അ​ൻ​വ​രി, ട്ര​ഷ​റ​ർ വ​ല്ല​പ്പു​ഴ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രെ​യും വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും സ​ഹ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welcome CommitteeAl Multaqa
News Summary - Al Multaqa-2023; welcome committee was formed
Next Story