Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ മദീന ഹൈപ്പർ...

അൽ മദീന ഹൈപ്പർ മാർക്കറ്റ്​ അബൂദബി "പായസ മത്സരം' സംഘടിപ്പിക്കുന്നു

text_fields
bookmark_border
അൽ മദീന ഹൈപ്പർ മാർക്കറ്റ്​ അബൂദബി പായസ മത്സരം സംഘടിപ്പിക്കുന്നു
cancel

ദുബൈ: ഓണത്തോടനുബന്ധിച്ച് അൽ മദീന ഹൈപ്പർ മാർക്കറ്റ്​ അബൂദബി ‘പായസ മത്സരം 2023’ സംഘടിപ്പിക്കുന്നു. ഈ മാസം 16ന് അബൂദബി ഖലീഫ സിറ്റിയിൽ വെച്ച് നടത്തുന്ന മത്സരത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12നു മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പായസത്തിന്‍റെ പാചകക്കുറിപ്പും സമർപ്പിക്കണം. തിരഞ്ഞെടുത്ത മത്സരാർഥികൾക്കുള്ള ഫൈനൽ മത്സരത്തിൽ പ്രശസ്ത ഫുഡ് വ്ലോഗർ ജുമാന ഖാദിരിയാണ്​ മുഖ്യാതിഥി എന്ന്​ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനായി ഫോൺ: 058817 5317.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onampayasam2023hypermarketConductabhudabiAl Madinahmalsaram
News Summary - Al Madinah-Hypermarket-Abu Dhabi-conducting-payasa-malsaram
Next Story