Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഇർഷാദി​െൻറ...

അൽ ഇർഷാദി​െൻറ നവീകരിച്ച ഷോറൂം 'ബ്രോഡ് ബാൻഡ് കമ്പ്യൂട്ടർ' തുറന്നു

text_fields
bookmark_border
അൽ ഇർഷാദി​െൻറ നവീകരിച്ച ഷോറൂം ബ്രോഡ് ബാൻഡ് കമ്പ്യൂട്ടർ തുറന്നു
cancel
camera_alt

അ​ൽ ഇ​ർ​ഷാ​ദ് ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​െൻറ ന​വീ​ക​രി​ച്ച ഷോ​റൂം ‘ബ്രോ​ഡ് ബാ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ’ ദു​ബൈ ക​മ്പ്യൂ​ട്ട​ർ പ്ലാ​സ ഷോ​പ്പി​ങ്​ മാ​ളി​ൽ ആ​ർ.​ജെ അ​ർ​ഫാ​സ് ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. അ​ൽ ഇ​ർ​ഷാ​ദ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ യൂ​നു​സ് ഹ​സ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ല​ൻ, സി.​ഇ.​ഒ മു​സ്ത​ഫ മീ​ത്ത​ലെ വീ​ട്ടി​ൽ, സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ശ്റ​ഫ് പി.​കെ.​പി, ജ​ലീ​ൽ പ​ന​ച്ചി​ക്കൂ​ൽ, മു​ഹ​മ്മ​ദ് അ​സ്​​ലം തു​ട​ങ്ങി​യ​വ​ർ സ​മീ​പം

ദു​ബൈ: അ​ൽ ഇ​ർ​ഷാ​ദ് ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​െൻറ ന​വീ​ക​രി​ച്ച ഷോ​റൂം 'ബ്രോ​ഡ് ബാ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ' ദു​ബൈ ക​മ്പ്യൂ​ട്ട​ർ പ്ലാ​സ ഷോ​പ്പി​ങ്​ മാ​ളി​ൽ തു​റ​ന്നു. ഹി​റ്റ് എ​ഫ്.​എം ആ​ർ.​ജെ അ​ർ​ഫാ​സ് ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ ഇ​ർ​ഷാ​ദ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​റു​മാ​യ യൂ​നു​സ് ഹ​സ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ല​ൻ, സി.​ഇ.​ഒ മു​സ്ത​ഫ മീ​ത്ത​ലെ വീ​ട്ടി​ൽ, സെ​യി​ൽ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ശ്റ​ഫ് പി.​കെ.​പി, ജ​ലീ​ൽ പ​ന​ച്ചി​ക്കൂ​ൽ, മു​ഹ​മ്മ​ദ് അ​സ്​​ലം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളാ​യ എ​ച്ച്.​പി, ഡെ​ൽ, ലെ​നോ​വൊ, ഏ​സ​ർ, അ​സൂ​സ് എ​ന്നി​വ​യു​ടെ ലാ​പ് ടോ​പ്പു​ക​ളും 'ഓ​ൾ ഇ​ൻ വ​ൻ' ക​മ്പ്യൂ​ട്ട​റു​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ​ങ്ങ​ളാ​യ ഐ.​ടി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലി​ങ്ക്സി​സ്, ഡി​ലി​ങ്, ടി.​പി. ലിം​ഗ്, സി​സ്കോ, ഹു​വാ​യ് തു​ട​ങ്ങി​യ നെ​റ്റ് വ​ർ​ക്ക് സം​ബ​ന്ധ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ഗെ​യി​മി​ങ് സെ​ക്ട​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ന്യൂ​ത​ന ഗ്രാ​ഫി​ക്ക് കാ​ർ​ഡു​ക​ളും മെ​മ്മ​റി മോ​ഡു​ലു​ക​ളും ഹാ​ർ​ഡ് ഡി​സ്കു​ക​ളും ടേ​പ്പ് ഡ്രൈ​വു​ക​ളും നാ​സ് ഡ്രൈ​വു​ക​ളും പു​തി​യ ഷോ​റൂ​മി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​റി​വ​രു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക്ക​നു​സൃ​ത​മാ​യ മു​ഴു​വ​ൻ ഐ.​ടി ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള വി​ശാ​ല​മാ​യ ഷോ​റൂ​മാ​ണ്​ അ​ൽ ഐ​ൻ സെൻറ​റി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ സി.​ഇ.​ഒ. മു​സ്ത​ഫ എം.​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al IrshadBroadband Computer
Next Story