Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ ഫ​ലാ​ഹ്​...

അ​ൽ ഫ​ലാ​ഹ്​ ഒ​പ്​​റ്റി​ക്​​സ്​ പു​തി​യ ഷോ​റൂം തു​റ​ന്നു

text_fields
bookmark_border
അ​ൽ ഫ​ലാ​ഹ്​ ഒ​പ്​​റ്റി​ക്​​സ്​ പു​തി​യ ഷോ​റൂം തു​റ​ന്നു
cancel
camera_alt

അ​ൽ ഫ​ലാ​ഹ് ഒ​പ്റ്റി​ക്സ് ഷാ​ർ​ജ ഷോ​റൂം ഉ​ദ്ഘാ​ട​നം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ല​ത്തീ​ഫ് ക​ണ്ണോ​റ, കാ​ൾ സെ​യ്​​സ്​ വി​ഷ​ൻ മി​ഡി​ലീ​സ്​​റ്റ്​ ആ​ൻ​ഡ് ആ​ഫ്രി​ക്ക മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബ​ഡോ​യ്‌​ൻ സെ​റ​സ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു. ന​താ​ലി ജെ​റൂം​സ്, ഹ​ഫ്സ ല​ത്തീ​ഫ് എ​ന്നി​വ​ർ സ​മീ​പം

ഷാ​ർ​ജ: അ​ൽ ഫ​ലാ​ഹ് ഒ​പ്റ്റി​ക്സ് ഗ്രൂ​പ്പി​െൻറ പു​തി​യ ഷോ​റൂം ഷാ​ർ​ജ അ​ൽ വ​ഹ്ദ സ്ട്രീ​റ്റി​ൽ തു​റ​ന്നു. അ​തി​നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ളോ​ടെ സെ​യ്​​സ്​ വി​ഷ​ൻ എ​ക്​​സ്​​പ​ർ​ട്ട്​ (Zeiss vision Expert) എ​ന്ന അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള ഈ ​ഷോ​റൂം കാ​ഴ്ച സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളി​ലും ലോ​കോ​ത്ത​ര നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്നു​വെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. 15 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള അ​ൽ ഫ​ലാ​ഹ് ഒ​പ്റ്റി​ക്സ് ഗ്രൂ​പ്പി​െൻറ മി​ഡി​ലീ​സ്​​റ്റി​ലെ ഈ ​അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള ആ​ദ്യ​ത്തെ ഷോ​റൂം ഒ​രു വ​ർ​ഷ​മാ​യി ഫു​ജൈ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന ഷാ​ർ​ജ​യി​ലെ ഏ​ക സ്ഥാ​പ​ന​മാ​ണ് അ​ൽ ഫ​ലാ​ഹ് ഒ​പ്റ്റി​ക്സ്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ലൈ​സ​ൻ​സു​ള്ള ഒ​പ്‌​റ്റോ​മെ​ട്രി​സ്​​റ്റു​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​നു​ള്ള കാ​ഴ്ച പ​രി​ശോ​ധ​ന സൗ​ക​ര്യ​വും നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new showroomAl Falah Optics opens
Next Story