Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ അത്ത മസ്ജിദ്...

അൽ അത്ത മസ്ജിദ് തുറന്നു

text_fields
bookmark_border
അൽ അത്ത മസ്ജിദ് തുറന്നു
cancel
camera_alt

ഷാർജയിലെ അൽ അത്ത മസ്ജിദ് ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

ഷാർജ: ഷാർജയിലെ അൽ റാഖിബ -4 മേഖലയിൽ ഷാർജ കോഓപറേറ്റീവിന്‍റെ നേതൃത്വത്തിൽ അൽ അത്ത മസ്ജിദ് ഉദ്ഘാടനം ചെയ്തു. 5,169 ചതുരശ്ര മീറ്റർ സ്ഥലത്താണ് മസ്ജിദ് നിർമിച്ചത്. ഏകദേശം 1,100 ആളുകൾക്കുള്ള പ്രാർഥന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷാർജ കോഓപറേറ്റിവ് ഷെയർഹോൾഡർമാരുടെ സംഭാവന കൊണ്ടാണ് മസ്ജിദ് നിർമിച്ചത്. ഷാർജ കോഓപറേറ്റിവ് സൊസൈറ്റി ചെയർമാൻ സയീദ് സുൽത്താൻ ബൽജിയോ അൽ സുവൈദി, ഷാർജ ഡയറക്ടറേറ്റ് ഓഫ് ഇസ്‍ലാമിക് അഫയേഴ്‌സ് ചെയർമാൻ അബ്ദുല്ല ഖലീഫ യാറൂഫ് അൽ സുബൂസി, ഷാർജ സഹകരണ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഷാർജ കോഓപറേറ്റിവ് സി.ഇ.ഒ, ഡിപ്പാർട്ട്‌മെന്‍റ് എക്‌സിക്യൂട്ടിവുകൾ, ഡയറക്ടർമാർ, ഇസ്‍ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masjid open
News Summary - Al Atta Masjid opens
Next Story