Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ...

അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ 50 ശ​ത​മാ​നം ടി​ക്ക​റ്റ്​ നി​ര​ക്കി​ള​വ്​

text_fields
bookmark_border
അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ 50 ശ​ത​മാ​നം ടി​ക്ക​റ്റ്​ നി​ര​ക്കി​ള​വ്​
cancel

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​യി​ൽ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം അ​വ​സാ​നം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. ‘ബി​ഗ് ഓ​ഫേ​ഴ്സ് ഫോ​ർ ബി​ഗ്ഗ​ർ ജോ​യ്’ എ​ന്ന​പേ​രി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്.

ശൈ​ത്യ​കാ​ല അ​വ​ധി ദി​ന​ങ്ങ​ളി​ൽ മൃ​ഗ​ശാ​ല​യി​ൽ ഒ​രു​ക്കി​യ ആ​ക​ർ​ഷ​ക​മാ​യ കാ​ഴ്ച​ക​ളും ശൈ​ത്യ​കാ​ല അ​ന്ത​രീ​ക്ഷ​വും ആ​സ്വ​ദി​ക്കാ​ൻ വ​ന്യ​ജീ​വി-​പ്ര​കൃ​തി​സ്നേ​ഹി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് നി​ര​ക്കി​ള​വ്.

വ്യ​ത്യ​സ്ത പ്രാ​യ​ത്തി​ലു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ‘വി​ങ്​​സ്​ ഓ​ഫ് സ​ഹാ​റ ഷോ’, ‘​കീ​പ്പേ​ഴ്‌​സ് ടോ​ക്സ്’, ‘ഹി​പ്പോ ആ​ൻ​ഡ് ക്രോ​ക്കോ​ഡൈ​ൽ എ​ക്‌​സി​ബി​റ്റ്’ തു​ട​ങ്ങി ആ​ക​ർ​ഷ​ക​മാ​യ ദ​ർ​ശ​ന​ങ്ങ​ളും അ​വ​ധി​ക്കാ​ല​ത്ത് മൃ​ഗ​ശാ​ല ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള മി​ക​ച്ച സം​ഗീ​ത​ജ്ഞ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ‘മ്യൂ​സി​ക് ഓ​ൺ ദി ​വാ​ക്ക്‌​വേ’ പ​രി​പാ​ടി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഔ​ട്ട്‌​ഡോ​ർ സം​ഗീ​ത ഷോ​ക​ളും ആ​സ്വ​ദി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Ain Zooentrance tickets
News Summary - Al Ain Zoo offers 50% discount on tickets
Next Story