Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ നസ്​റിനെതിരെ അൽഐൻ...

അൽ നസ്​റിനെതിരെ അൽഐൻ ക്ലബിന്​ ചരിത്രവിജയം

text_fields
bookmark_border
അൽ നസ്​റിനെതിരെ അൽഐൻ ക്ലബിന്​ ചരിത്രവിജയം
cancel

അ​ബൂ​ദ​ബി: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​ൽ ന​സ്​​ർ ക്ല​ബി​നെ തോ​ൽ​പി​ച്ച്​ ​അ​ൽ​ഐ​ൻ ക്ല​ബ്. സ്വ​ന്തം ത​ട്ട​ക​മാ​യ അ​ബൂ​ദ​ബി​യി​ലെ ഹ​സ്സ ബി​ൻ സാ​യി​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ കാ​ണി​ക​ൾ ഒ​ഴു​കി​യെ​ത്തി​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ൽ​ഐ​ൻ ച​രി​ത്ര വി​ജ​യം നേ​ടി​യ​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ അ​ൽ​ഐ​നി​ന്‍റെ വി​ജ​യം.

ഇ​തോ​ടെ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ന്‍റെ ഫ​സ്റ്റ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ വി​ജ​യം നേ​ടു​ന്ന ടീ​മാ​യി അ​ൽ​ഐ​ൻ മാ​റി. 2003ലും ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ക്ല​ബ് ജേ​താ​ക്ക​ളാ​യി​രു​ന്നു.

അ​വ​സാ​ന വി​സി​ലി​ന് തൊ​ട്ടു​മു​മ്പ്​​ കാ​ക്കു എ​ന്ന് വി​ളി​പ്പേ​രു​ള്ള അ​ല​ജാ​ൻ​ഡ്രോ റൊ​മേ​റോ, റ​ഹീ​മി​ക്ക് പ​ന്ത് കൈ​മാ​റു​ക​യും അ​ദ്ദേ​ഹം ഗോ​ൾ​കീ​പ്പ​റെ ഡ്രി​ബി​ൾ ചെ​യ്ത്​ പ​ന്ത് വ​ല​യി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സ്​​റ്റേ​ഡി​യം നി​റ​ഞ്ഞ കാ​ണി​ക​ൾ ഹാ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ്​ ഉ​ദ്വേ​ഗം മു​റ്റി​നി​ന്ന മ​ൽ​സ​ര​ത്തി​ന്‍റെ വി​ജ​യ​ഗോ​ൾ ആ​ഘോ​ഷി​ച്ച​ത്.

റൊ​ണാ​ൾ​ഡോ​യു​ടെ അ​ൽ ന​സ്​​റി​നെ​തി​രെ വി​ജ​യം നേ​ടി​യ​ത്​ അ​ൽ​ഐ​ൻ ക്ല​ബി​ന്​ വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. മ​ത്സ​ര​ത്തി​ന് അ​ഞ്ച് മ​ണി​ക്കൂ​ർ മു​മ്പ് ത​ന്നെ ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Champions LeagueQuarterfinalAl NassrAl Ain vs Al Nassr
News Summary - Al Ain vs Al Nassr, AFC Champions League Quarterfinal
Next Story