Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ മ​ല​യാ​ളി...

അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

സ​ന്തോ​ഷ്, എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഉ​മ്മ​ർ

മം​ഗ​ല​ത്ത്

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജ​ം വാ​ർ​ഷി​ക യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 2024-2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണസ​മി​തി​യി​ലേ​ക്ക് സ​ന്തോ​ഷ് (പി. ​അ​ഭ​യ​ൻ) ജ​ന. സെ​ക്ര​ട്ട​റി​യും എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സി​ഡ​ന്‍റും ഉ​മ്മ​ർ മം​ഗ​ല​ത്ത് ട്ര​ഷ​റ​റു​മാ​യു​ള്ള 23 അം​ഗ ഭ​ര​ണസ​മി​തി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​നോ​ദ് ബാ​ല​ച​ന്ദ്ര​നാണ് ഓഡിറ്റർ. ഡോ. ​സു​നീ​ഷ് കൈ​മ​ല (വൈ​സ് പ്ര​സി​.), ഹാ​രി​സ് ചെ​ടി​യ​ങ്ക​ണ്ടി (ജോ. സെ​ക്ര.), സ​നീ​ഷ് കു​മാ​ർ (അ​സി​. ട്ര​ഷ​.), ടി​ങ്കു പ്ര​സാ​ദ് നാ​രാ​യ​ണ​ൻ (ക​ലാ​വി​ഭാ​ഗം സെ​ക്ര​.), കെ.​പി. ബി​ജി​ൻ ലാ​ൽ (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​.), ശ്രീ​ജി​ത് (കാ​യി​ക വി​ഭാ​ഗം സെ​ക്ര​.), എ​സ്. കൃ​ഷ്ണ​കു​മാ​ർ (ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം സെ​ക്ര​.), നി​തി​ൻ ദാ​മോ​ദ​ര​ൻ (മീ​ഡി​യ വി​ഭാ​ഗം ക​ൺ​.) എ​ന്നി​വ​രാ​ണ് മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ.

പ്ര​സി​ഡ​ന്‍റ്​ ഫ​ക്രു​ദ്ദീ​ൻ അ​ലി അ​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ്ര​തി​നി​ധി സ​മ്മേ​ള​നം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ഹാ​ൻ മാ​റ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സ​ലിം ബാ​ബു സ്വാ​ഗ​ത​വും ഉ​മ്മ​ർ മം​ഗ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Al ain Malayali Samajam representatives
Next Story