Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​ൻ മ​ല​യാ​ളി...

അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

റ​സ്സ​ൽ മു​ഹ​മ്മ​ദ് സാ​ലി, വി​നോ​ദ് കു​മാ​ർ, ര​മേ​ശ് കു​മാ​ർ

Listen to this Article

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ഐ.​എ​സ്‌.​സി പ്ര​സി​ഡ​ന്‍റ് മു​ബാ​റ​ക്ക് മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പ്ര​സി​ഡ​ൻ​റ് മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​സെ​ക്ര​ട്ട​റി ഇ​ഫ്തി​ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭാം​ഗം ഇ.​കെ. സ​ലാം, റ​സ്സ​ൽ മു​ഹ​മ്മ​ദ് സാ​ലി, ഹു​സൈ​ൻ തി​രൂ​ർ, വി​നോ​ദ് കു​മാ​ർ, സ​മി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സ​ന്തോ​ഷ് അ​ഭ​യ​ൻ, സി​യാ​ദ് കൊ​ച്ചി, സി.​ആ​ർ.​പി. നാ​സ​ർ, ഡോ. ​സു​നീ​ഷ് കൈ​മ​ല എ​ന്നി​വ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി. ഷാ​ജി​ത് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ സ​ലിം ബാ​ബു വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: റ​സ്സ​ൽ മു​ഹ​മ്മ​ദ് സാ​ലി (പ്ര​സി.), വി​നോ​ദ് കു​മാ​ർ (ജ​ന. സെ​ക്ര.), ര​മേ​ശ് കു​മാ​ർ (ട്ര​ഷ.), ജ​യ​ച​ന്ദ്ര​ൻ (വൈ​സ് പ്ര​സി.), ഡോ. ​സു​നീ​ഷ് കൈ​മ​ല (അ​സി. സെ​ക്ര.), പി.​എം. സ​മി (അ​സി. ട്ര​ഷ.), ബൈ​ജു പ​ട്ടാ​ളി (ക​ലാ​വി​ഭാ​ഗം സെ​ക്ര.), ജ​യ​ൻ ചാ​വ​ക്കാ​ട് (അ​സി. സെ​ക്ര.), ശൈ​ലേ​ഷ് മാ​സ്റ്റ​ർ (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര.),

അ​ൻ​വ​ർ സാ​ദ​ത്ത് (അ​സി. സെ​ക്ര.), ഉ​മ്മ​ർ മം​ഗ​ല​ത്ത് (കാ​യി​ക വി​ഭാ​ഗം സെ​ക്ര.), നൗ​ഹാ​ൻ (അ​സി. സെ​ക്ര.), സി​യാ​ദ് കൊ​ച്ചി (ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം സെ​ക്ര.), ബി​ജു പി. ​വേ​ലാ​യു​ധ​ൻ (അ​സി. സെ​ക്ര.), സ​ന്തോ​ഷ് അ​ഭ​യ​ൻ, മ​ണി​ക​ണ്ഠ​ൻ, ബി​ജി​ൻ ലാ​ൽ, ബി​ജു, നാ​സ​ർ, ബി​ജു സ​ലാം, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, പ​വി​ത്ര​ൻ കു​റ്റ്യാ​ടി പ്ര​കാ​ശ്, സ​ജീ​വ​ൻ അ​മ്പാ​ടി (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office bearers
News Summary - Al Ain Malayalam samajam office bearers
Next Story