Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിബി തൃശൂരിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
സാമൂഹിക പ്രവർത്തകനും അൽ ഐൻ ഇന്‍കാസ് തൃശൂർ ജില്ല കമ്മിറ്റി അംഗവുമായ സിബി തൃശൂരിന് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
അൽ ഐൻ: 30 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകനും അൽ ഐൻ ഇന്‍കാസ് തൃശൂർ ജില്ല കമ്മിറ്റി അംഗവുമായ സിബി തൃശൂരിന് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ഷെഹീൻ ഒരുമനയൂർ സ്വാഗതം പറഞ്ഞു. ഫൈസൽ ദമാൻ അധ്യക്ഷത വഹിച്ചു. സലിം വെഞ്ഞാറമൂട് ഉദ്ഘാടനം നിർവഹിച്ചു. അൻസാർ കിനി, ഹംസ പവറട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുഴുവൻ അംഗങ്ങളും ചേർന്ന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

