Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൃത്രിമരേഖ കേസ്​: ബൈജു...

കൃത്രിമരേഖ കേസ്​: ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ

text_fields
bookmark_border
കൃത്രിമരേഖ കേസ്​: ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ
cancel

ദ​ുബൈ: യാത്രവിലക്ക്​ നിലനിൽക്കെ കൃത്രിമരേഖ ചമച്ച് നാടുവിടാന്‍ ശ്രമിച്ചു എന്ന കേസില്‍ ഗോകുലം ഗ്രൂപ്​ ഡയറക്​ട ർ ബൈജു ഗോകുലം ഗോപാലന് അൽ​െഎൻ കോടതി ശിക്ഷ വിധിച്ചു. ഒരുമാസം തടവും നാടുകടത്തലുമാണ് ശിക്ഷ.

20 കോടി രൂപയുടെ സ ാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബൈജുവിനെതിരെ യു.എ.ഇയില്‍ കേസ് നിലനിൽക്കുന്നുണ്ട്​. അതി​​െൻറ ഭാഗമായി യാത്രവിലക്കുമുണ്ടായിരുന്നു. അതു മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി ഒമാനിലേക്ക്​ കടന്നപ്പോൾ പൊലീസ്​ പിടി​കൂടി യു.എ.ഇക്ക്​ കൈമാറുകയായിരുന്നു. തുടർന്ന്​ അൽ​െഎൻ ജയിലിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ.

നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേൽകോടതിയെ സമീപിക്കാനാവും. എന്നാൽ, സാമ്പത്തിക വഞ്ചന കേസില്‍ യാത്രവിലക്ക് തുടരുന്നതിനാല്‍ ഈ കേസ് തീര്‍പ്പാക്കിയ ശേഷമേ നാടുകടത്തല്‍ നടപ്പാക്കൂ. തമിഴ്നാട്​ രാഷ്​ട്രീയത്തിൽ വലിയ സ്വാധീനമുള്ള വ്യവസായി രമണിയാണ് ബൈജു ഗോപാലനെതിരെ കേസ്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentbaiju gopalanal ain court
News Summary - al ain court imprisonment baiju gopalan
Next Story