Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎൻ കോപ്​ 29ാം ശാഖ...

അൽ​െഎൻ കോപ്​ 29ാം ശാഖ തുറന്നു

text_fields
bookmark_border
അൽ​െഎൻ കോപ്​ 29ാം ശാഖ തുറന്നു
cancel
camera_alt

അ​ൽ​ഐ​ൻ കോ​പ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം അ​ൽ ഐ​ൻ കോ​ഓ​പ​റേ​റ്റി​വ് സ്​​റ്റോ​ഴ്സ് ചെ​യ​ർ​മാ​ൻ നെ​ഹ്​​യാ​ൻ ഹ​മ​ദ് അ​ൽ അ​മേ​രി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു. അ​ൽ​ഐ​ൻ കോ​പ്​ കോ​ർ​പ​റേ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ്‌ ജോ​ൺ, മാ​നേ​ജ്‌​െ​മ​ൻ​റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​മീ​പം

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ കോ​ഓ​പ​റേ​റ്റി​വ് സ്​​റ്റോ​റി​െൻറ 29ാം ശാ​ഖ അ​ൽ ജി​മി അ​ൽ അ​മേ​രി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ൽ​ഐ​ൻ കോ​പ്​ സ്​​റ്റോ​ഴ്സ് ചെ​യ​ർ​മാ​ൻ നെ​ഹ്​​യാ​ൻ ഹ​മ​ദ് അ​ൽ അ​മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ്‌ ജോ​ൺ, അ​സി​സ്​​റ്റ​ൻ​റ് ജ​ന​റ​ൽ മാ​നേ​ജ​ർ മു​ക​റം ബ​ട്ട്, ഫി​നാ​ൻ​സ്​ ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് സോ​റ​സ്, റീ​െ​ട്ട​യി​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ പ്ര​കാ​ശ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ ഷോ​പ്പി​ങ് അ​നു​ഭ​വം പ്ര​ദാ​നം​ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ഗ്രോ​സ​റി, ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യൂ​ട്ടി, റോ​സ്​​റ്റ​റി, ഫ്രോ​സ​ൺ ആ​ൻ​ഡ് ​െഡ​യ​റി, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, ബേ​ക്ക​റി എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​പു​ല​വും വി​ശാ​ല​വു​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്. അ​റേ​ബ്യ​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രി​ൽ​നി​ന്ന് വാ​ങ്ങു​ന്ന പ​ഴം- പ​ച്ച​ക്ക​റി​ക​ൾ, ഓ​ർ​ഗാ​നി​ക്, ഷു​ഗ​ർ​ഫ്രീ, ഗ്ലൂ​ട്ട​ൻ ഫ്രീ ​തു​ട​ങ്ങി​യ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ​ക്കെ​ല്ലാം പു​തി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ്ര​േ​ത്യ​ക ഇ​ടം ഒ​രു​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​ൻ കാ​ല​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും വ​ൻ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​മു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന​തി​ന് റ​സ്​​റ്റാ​റ​ൻ​റ്, കോ​ഫി ഷോ​പ്പ്, ഫാ​ർ​മ​സി, ബ്യൂ​ട്ടി സ​ലൂ​ൺ, ബ്രാ​ൻ​ഡ​ഡ് പെ​ർ​ഫ്യൂം, വാ​ച്ചു​ക​ൾ, എ.​ടി.​എം കൗ​ണ്ട​ർ എ​ന്നി​വ​ക്കൊ​പ്പം മ​റ്റ് നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളും അ​ൽ ഐ​ൻ കോ​പ്പി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക​റ്റ് വി​ല​യി​ലും കു​റ​ഞ്ഞ വി​ല​യി​ൽ റ​മ​ദാ​ൻ സ​മ​യ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 20ൽ​പ​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള റ​മ​ദാ​ൻ ബാ​സ്ക​റ്റ് അ​ൽ ഐ​ൻ കോ​പ്പി​െൻറ എ​ല്ലാ ശാ​ഖ​ക​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:al ain coop
Next Story