Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ക്ഷ​ര​ക്കൂ​ട്ടം...

അ​ക്ഷ​ര​ക്കൂ​ട്ടം ബ​ഹു​ഭാ​ഷ ക​വി​യ​ര​ങ്ങ് 31ന്​

text_fields
bookmark_border
books
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ‘അ​ക്ഷ​ര​ക്കൂ​ട്ടം’ ഏ​ഴു ഭാ​ഷ​ക​ളി​ലെ ക​വി​ക​ൾ ഒ​രു​മി​ക്കു​ന്ന ബ​ഹു​ഭാ​ഷ ക​വി​യ​ര​ങ്ങ് ഒ​രു​ക്കു​ന്നു. അ​ക്ഷ​ര​ക്കൂ​ട്ടം സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​വ്യ​സ​ന്ധ്യ ആ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ഖു​സൈ​സി​ലെ റി​വാ​ഖ് ഔ​ഷ എ​ജു​ക്കേ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഹാ​ളി​ലാ​ണ്​ അ​ര​ങ്ങേ​റു​ക.

മ​ല​യാ​ളം കൂ​ടാ​തെ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ർ​ദു, പ​ഞ്ചാ​ബി, ത​മി​ഴ് ഭാ​ഷ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 26 ക​വി​ക​ൾ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന ക​വി​ക​ളെ കൂ​ടാ​തെ ഗ്രേ​ഡ് 12ൽ ​പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കും. മ​റ്റു ഭാ​ഷ​ക​ളി​ലെ ക​വി​ത​ക​ളു​ടെ ത​ത്സ​മ​യ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Aksharakoottam Multilingual Poems on 31st
Next Story